Sunday, June 27, 2010

പ്രബുദ്ധ കേരളം

കേരളം ഇനിയും പ്രഭുധം ആയാല്‍ എന്താവുമായിരുന്നു / എന്താവ്വും?... ആലോചിക്കാനേ വയ്യ (കണ്ടറിയാം)

Monday, February 8, 2010

മടി

പോസ്റ്റ്‌ ചെയ്യാന്‍ മടി ആവുന്നു... തല്ക്കാലം ഒരു ലിങ്ക് ഇരിക്കട്ടെ... ഒരു രസമുള്ള കൃതി -- ഇത് എഴുതിയ 'കവിക്ക്‌' എന്റെ വക ഒരു 'മ്വോനേ കിഡു'

Tuesday, January 26, 2010

പാരഡി

ആരോ പറഞ്ഞപോലെ "എഴുതപ്പെടെണ്ടാതെല്ലാം എഴുതപ്പെട്ടിട്ടുണ്ട്"... പക്ഷെ ഒരു ടേക്ക് -2 ആര്‍ക്കും ചെയ്യാം -- പാരഡി...

ഇത്രയൊക്കെ തത്വം പറഞ്ഞിട്ട് ഒരു ചളുവിലെക്ക് (മുന്നറിയിപ്പ്)....

ഡോക്ടര്‍-മാര്‍ ചൊല്ലണ് ഡോക്ടര്‍-മാര്‍ ചോല്ലനു കല്ലാണ് കിടട്നിലെന്നു
വല്യ കല്ലാണ് ... മുട്ടന്‍ കല്ലാണ് കിടട്നിലെന്നു....

Saturday, January 23, 2010

വീണ്ടും ഞാന്‍

ഹായ് ഓള്‍... എല്ലാവര്ക്കും എന്റെ നമൌവാഗം ഞാന്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഫീല്‍ഡ്-ഇല് ഇറങ്ങ്ഗുകയാണ്ണ്‍ (ചത്തില്ല) ... കുമാരന്‍ - ഊണിലും ഉറക്കത്തിലും ബ്ലോഗ്‌ പോസ്റ്റ്‌ തേടുന്ന കണ്ടിട്ട്... ഞാനും കരുതി വധം വീണ്ടും തുടങ്ങാം എന്ന്.... സഹനവ് ഭവന്തു സഹനവ് ഗുനഗ്ധു (എന്നെ തല്ലല്ലേ എന്ന്). വേണം എന്നുണ്ട്ടെന്ഗ്ഗില്‍ കുമാരനെ തല്ലിന്‍ കാര്യം - കാരണം ...

കുറിപ്പ്: ഇത് ഒരു "competition item" ആയി മാറിയ സ്ഥിതിക്ക് വായനക്കാരെ ജാഗ്രതെ (24/01/2010)