നമ്മുക്ക് മി.എലി-യെ പരിചയപ്പെടാം -- ആദ്യമേ പറയെട്ടെ എലി ഒരു വ്യക്തിയല്ല -- പല കാലങളില്‍ പല സ്ഥലങ്ങളില്‍ ഓരോ ഓരോ രൂപങ്ങള്‍.... ഓരോ ഓരോ ജന്മങ്ങള്‍ എടുത്തു നമ്മുക്കിടയില്‍... -- അവന്‍ ഒരു പ്രസ്തുത അധസ്ഥിത വിഭാഗത്തിന്റെ "സാമ്പിള്‍" ആന്നു.... അതായത് മൂഷിക ഓട്ടം [റാറ്റ് റേസ്] നടത്തി ജന്മം പാഴക്കിയവര്‍....
മി.എലിയുടെ വീരസാഹസിക കഥകള്‍ക്കായി കാത്തിരിക്കുക.... ഇപ്പൊ വരും :P
Thursday, November 20, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment